മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് തരുണ് മൂര്ത്തി ആണ്. ഇപ്പോഴിതാ ചിത്രം 200 കോടി ക്ലബ്ബില് ഇടംപിടിച്ചിരിക്കുകയാണ്. മോഹന്ലാല് തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങള് വഴി അറിയിച്ചത്. കൂടാതെ നേട്ടത്തില് മോഹന്ലാല് പ്രേക്ഷകര്ക്ക് നന്ദി പറഞ്ഞു.‘എന്നും എപ്പോഴും