ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ.
ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണെന്ന് ചൂണ്ടിക്കാട്ടിയതിൽ തെറ്റില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് മോദിക്ക് ക്ലീൻ ചിറ്റ് നൽകാൻ തെരഞ്ഞെടുpപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. അതേസമയം മുസ്ലിംങ്ങൾക്കെതിരെയുള്ള പരാമർശം ചൂണ്ടിക്കാട്ടിയുള്ള പരാതി കമ്മീഷൻ പരിഗണിച്ചില്ല എന്നാണ് റിപ്പോർട്ട്.
ENGLISH SUMMARY: EC on PM Modi's Remarks
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്