തോക്കുമായി ഭീകരർ എത്തിയത് സൈനിക വേഷത്തിൽ:   മോക് ഡ്രില്ലെന്ന് കരുതി

APRIL 22, 2025, 10:12 PM

ദില്ലി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ടിആർഎഫ്  ഭീകരസംഘടന ഏറ്റെടുത്തിരുന്നു.

ലഷ്‌കറെ തയിബയുടെ നിഴൽരൂപമാണ് ടിആർഎഫ്. സൈനിക വേഷത്തിൽ തോക്കുകളുമായി ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയുടെ ഉള്ളുലച്ച ചിത്രം! വിനയ്ക്കരികിൽ ഹൃദയം തകർന്ന് ഹിമാൻഷി

vachakam
vachakam
vachakam

വെടിവെയ്ക്കലിന്റെ ആദ്യഘട്ടത്തിൽ  പലരും കരുതിയത് മോക് ഡ്രില്ലാണെന്നായിരുന്നു.

 എന്നാൽ എല്ലാവരും പെട്ടെന്ന് ഭയചകിതരായി. ഭീകരരുടെ തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ ചീറിയെത്തിയതോടെ എങ്ങുമുയർന്നത് നിലവിളികൾ.  

vachakam
vachakam
vachakam

ഒരു നിമിഷം കൊണ്ട് കശ്മീർ താഴ്വര  കുരുതിക്കളമായി മാറി. ഉറ്റവരുടെ കൺമുന്നിലാണ് പലരും വെടിയേറ്റ് വീണത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam