ബെംഗലൂരു: രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപെടാൻ സഹായിച്ച ഡ്രൈവർ കസ്റ്റഡിയിൽ.
രാഹുലിനെ തമിഴ്നാട്ടിൽ നിന്ന് കർണ്ണാടകയിലെത്തിക്കാൻ സഹായിച്ച മലയാളിയായ ഡ്രൈവറെയാണ് എസ്ഐടി കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
കർണ്ണായകയിലുള്ള റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ ഡ്രൈവറാണ് ഇയാൾ. സിസിടിവി ഇല്ലാത്ത ഇടങ്ങളിലൂടെ ദേശീയ പാത ഒഴിവാക്കി രാഹുലിനെ രക്ഷപെടാൻ സഹായിച്ചയാളാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
