തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എത്തും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരത്തിനില്ലെന്നായിരുന്നു പ്രചാരണം.
തൃശൂര്‍ പൂരത്തിന്റെ നിറസാന്നിധ്യമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. നിരവധി ആരാധകരാണ് ഈ കൊമ്പനുള്ളത്.
ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ഭഗവതിയുടെ തിടമ്പേറ്റും.
രാവിലെയുള്ള എഴുന്നള്ളിപ്പിലാകും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പേറ്റുക. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലാണ് ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്