മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിന്റെ പിറന്നാൾ ആണ് ഇന്ന്. നിരവധിപേരാണ് ദിലീപിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽഎത്തുന്നത്. ആശംസകളിൽ ഒരു ആശംസ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏതാണെന്ന് അല്ലേ?. താരത്തിന്റെ മകൾ മീനാക്ഷി അച്ഛന് നേർന്ന ആശംസ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
'ഹാപ്പി ബർത്ത് ഡേ അച്ഛാ' എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി പോസ്റ്റ് പങ്കുവച്ചത്. വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടെയും ഒരു സ്റ്റെെലിഷ് ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് ദിലീപിന് പിന്നാൾ ആശംസകൾ അറിയിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
