ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മസ്‌കിന്റെ തീരുമാനത്തെ പരിഹാസ്യം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കയില്‍ മൂന്നാമതൊരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്. മൂന്നാം കക്ഷി തുടങ്ങുന്നത് ആശയക്കുഴപ്പം ഉണ്ടാക്കും. അദ്ദേഹ അത് നന്നായി ആസ്വദിക്കട്ടെ. പക്ഷേ അത് പരിഹാസ്യമാണെന്നെ താന്‍ പറയൂ. മാത്രമല്ല മൂന്നാം കക്ഷികള്‍ ഒരിക്കലും വിജയിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്