തൃശ്ശൂർ: തൃശ്ശൂർ കോപ്പറേഷനിലെ ആദ്യ ജയം ബിജെപിക്ക്. എൻഡിഎ സ്ഥാനാർത്ഥി രഘു പൂങ്കുന്നം 300 വോട്ടീനു ജയിച്ചു.
ആലപ്പുഴ നഗരസഭയിൽ രണ്ടിടത്ത് ബിജെപി ക്ക് ജയം പുന്നമടയിൽ ടി.ജി. രാധാകൃഷ്ണൻ, കൊറ്റൻകുളങ്ങരയിൽ ജിജി വി വിജയിച്ചു.
കോട്ടയം നഗരസഭയിൽ എൽഡിഎഫ് ലീഡ് . എൽഡിഎഫ് - 13. യുഡിഎഫ് - നാല്, ബിജെപി- 3 വാർഡുകളിൽ ലീഡ് ചെയ്യുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?